Calicut News Koyilandy News ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ആരംഭം 8 years ago reporter കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ജനുവരി 21-ന് രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങും. രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ എത്തണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. Share news Post navigation Previous കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് മുൻവശം സ്ലാബ്ബിടൽ പ്രവർത്തി ആരംഭിച്ചുNext അഫ്നാന് മുഹമ്മദ് സബിന്‍ സ്വികരണം നല്കി