Calicut News Koyilandy News സൗജന്യ കേരളീയ ചുമർചിത്രകലാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു 7 years ago reporter കൊയിലാണ്ടി: പൊന്നൂസ് ഫാഷൻ ഡിസൈനിങ്ങും പയ്യന്നൂർ ഫോക്ക്ലാൻഡും സംഘടിപ്പിക്കുന്ന സൗജന്യ കേരളീയ ചുമർചിത്രകലാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. അലങ്കാര നെറ്റിപ്പട്ടം, ആഭരണ നിർമാണം എന്നിവയിലും പരിശീലനക്ലാസ് ഉണ്ടാകും. ഫോൺ: 9544041678. Share news Post navigation Previous കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ.സുധാകരന് അതൃപ്തിNext കാപ്പാട് ആർട്ട് ഗാലറി കാടുമൂടുന്നു