Calicut News Kerala News സ്കൂട്ടറില്‍ അനധികൃതമായി മദ്യം വില്പന നടത്തിയ പ്രതി പിടിയില്‍ 9 years ago reporter കോഴിക്കോട്: സ്കൂട്ടറില്‍ അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ ചേവായൂര്‍ നടുക്കണ്ടി പറമ്പ് ഏതന് വീട്ടില്‍ ഗോഡ്ഫ്രഡ് സൈമണ്‍ (60) എക്സൈസ് പിടിയിലായി.ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. Share news Post navigation Previous അധിക ജോലിക്ക് അധിക വേതനം നല്‍കണം: കൊമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന്Next അരകിലോഗ്രാം കഞ്ചാവുമായി ബേപ്പൂര്‍ സ്വദേശി പിടിയിൽ