സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി പി.കെ കണാരന് നിര്യാതനായി
കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും
കര്‍ഷകതൊഴിലാളി യൂണിയന് സംസ്ഥാനകമ്മറ്റി അംഗവുമായ പി.കെ കണാരന്(75)നിര്യാതനായി.
ഭാര്യ: ശാന്ത. മക്കള്‍: ഷീബ, ബീന, ഷിജു(ഗള്‍ഫ്). മരുമക്കള്‍: രമേശന്(നടുവത്തൂര്‍), ചന്ദ്രന്(മേലൂര്‍), ജിഷ(മൂടാടി).
ശവസംസ്കാരം നാളെ വീട്ടുവളപ്പില്‍.
