ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് ചുങ്കം ഏര്‍പ്പെടുത്തി

കൊല്ലം: കൊല്ലം ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് ചുങ്കം ഏര്‍പ്പെടുത്തി. തുറമുഖത്ത് പ്രവേശിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പണം നല്‍കണം. കാല്‍നടയായി വരുന്നവര്‍ അഞ്ച് രൂപ നല്‍കണമെന്നാണ് തീരുമാനം. തുറമുഖത്ത് പ്രവേശിക്കുന്നതിനുള്ള ഫീസ് കൂട്ടിയതില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ ശക്തികുളങ്ങര തുറമുഖം ഉപരോധിച്ചു.
