KOYILANDY DIARY.COM

The Perfect News Portal

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ‘കൂപ്പുകൈ’ ചിഹ്നം അനുവദിക്കരുതെന്ന് സുധീരന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

Share news
error: Content is protected !!