മേപ്പയ്യൂര്‍: അരിക്കുളം സര്‍വീസ് സഹകരണബാങ്കിന്റെ സഹായത്തോടെ പാറക്കുളങ്ങരയില്‍ ‘വിഷുവിന് വിഷരഹിത പച്ചക്കറി’ പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്തു. സി.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സി. പ്രഭാകരന്‍, കെ. വേലായുധന്‍, എം.കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
.