Breaking News Calicut News Koyilandy News വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു 7 years ago reporter കൊയിലാണ്ടി : വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരിയുടെ ആത്മീയ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. Share news Post navigation Previous മാധ്യമ പ്രവര്‍ത്തകര്‍ സി ആര് രാമചന്ദ്രന് അന്തരിച്ചുNext വയനാട്ടില്‍ 4512 ആദിവാസികള്‍ സാക്ഷരതാ പരീക്ഷ എഴുതി