KOYILANDY DIARY

The Perfect News Portal

വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി : വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരിയുടെ ആത്മീയ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *