Breaking News Calicut News Kerala News വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി 7 years ago reporter കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍ റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. Share news Post navigation Previous അറക്കല്‍ ബീവി അന്തരിച്ചുNext അര്‍ജന്റീന ഇന്ന് തോല്‍ക്കും: ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അഷില്ലസ് പൂച്ചയുടെ പ്രവചനം