KOYILANDY DIARY.COM

The Perfect News Portal

ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു

കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന പൂജയാണിത്.

Share news

Leave a Reply

Your email address will not be published. Required fields are marked *