മേലൂർ പൂക്കാട്ട് ബാലൻ (86)

കൊയിലാണ്ടി: മേലൂർ പൂക്കാട്ട് ബാലൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ് ബാബു (റിട്ട ഹെഡ്മാസ്റ്റർ, മല്ലപ്പള്ളി എ എംഎൽപിഎസ് ), രമേശൻ (റിട്ട ഹെഡ്മാസ്റ്റർ ഒള്ളൂര് ഗവ യു പി), ഷീബ, സന്തോഷ് (ഡ്രൈവർ ചെങ്ങോട്ടുകാവ് പഞ്ചായത്ത്), ബിന്ദു (കെഡിസി ബാങ്ക്, അത്തോളി). മരുമക്കൾ: ബീന (ഹെൽത്ത് നഴ്സ് അരിക്കുളം പി എച്ച് സി), ഷെർലി (അധ്യാപിക, രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ, കോഴിക്കോട്), ദീപ്തി (അധ്യാപിക കെ കെ കിടാവ് മെമ്മോറിയൽ യുപിചേലിയ), അശോകൻ തിരുവങ്ങൂർ (പാസ്പോർട്ട് ഓഫീസ് കോഴിക്കോട്), പരേതനായ പയറ്റുവളളിൽ സുരേഷ് സഹോദരന്മാർ : കൃഷ്ണൻ, ദാമോദരൻ, പരേതനായ വാസു. സഞ്ചയനം: വ്യാഴാഴ്ച.

