KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പിയിൽ കോൺഗ്രസ്സ് ഹർത്താൽ

കൊയിലാണ്ടി മുത്താമ്പിയിൽ ഇന്ന് കോൺഗ്രസ്സ് ഹർത്താൽ. ഇന്നലെ നടന്ന കോൺഗ്രസ്സ് പ്രകടത്തിന് നേരെ സിപിഐ(എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. ഇന്ന് കാലത്ത് 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. ഇന്നലെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ 3 പേർക്ക് പരിക്കേൽക്കുകയുണ്ടായിരുന്നു. പ്രദേശത്ത് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ സുനിൽ കുമാറിന്റെ നേതത്വത്തിൽ പോലീസ് ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *