മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചോയ്യുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്ന് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചാത്തമംഗലം റീജിയണൽ കോഴിവളർത്തു കേന്ദ്രത്തിൽ വിരിയിച്ചു അംഗീകൃത എഗ്ഗർ നഴ്സറിയിൽ വളർത്തിയ 50 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളയാണ് 120 രൂപ നിരക്കിൽ കൊയിലാണ്ടി മൃഗാശുപത്രി വഴി ജൂണ്‍ 21/06/2022 ചൊവ്വാഴ്ച രാവിലെ 9 മുതൽ വിതരണം ചെയ്യുന്നത്. വിശദ വിവരങ്ങള്‍ക്ക് ഫോൺ നമ്പർ : 9446164495 (സീനിയർ വെറ്ററിനറി സർജൻ വെറ്ററിനറി ഹോസ്പിറ്റൽ കൊയിലാണ്ടി).

