Koyilandy News മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു 9 years ago reporter കൊയിലാണ്ടി: സമ്പൂര്‍ണ സാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു. വാര്‍ഡ് അംഗം സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ലത അധ്യക്ഷത വഹിച്ചു. പ്രേരക് സീതാമണി, ശ്രുതി കണിയാംകണ്ടി എന്നിവര്‍ സംസാരിച്ചു. Share news Post navigation Previous യു.ഡി.എഫ് സര്‍ക്കാരിന് ഭരണതുടര്ച്ചനല്കണമെനന് ഉമ്മന്‍ചാണ്ടിNext Next Post