മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് നവമാധ്യമ കൂട്ടായ്മ
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സിപിഐ(എം) കേരള (കോഴിക്കോട്) നവമാധ്യമ കൂട്ടായ്മ സ്വരൂപിച്ച തുക CPI(M) കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. കെ. മുഹമ്മദിൻ്റെ സാന്നിദ്ധ്യത്തിൽ കൊയിലാണ്ടി നിയുക്ത എം.എൽ.എ. കാനത്തിൽ ജമീലയ്ക്ക് കൈമാറി. അനിൽ അണേല. ശ്യാമിൽ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
