മരിച്ച ശ്യാമപ്രസാദിന് വെറും ചാവാലി പട്ടിയുടെ വില മാത്രമോ?: സുധീഷ് മിന്നി

കണ്ണൂര്‍: ആര് എസ് എസ്സുകാരന് സി പി ഐ എമ്മുകാരനാല് കൊല്ലപ്പെട്ടാല്‍ കേന്ദ്രമന്ത്രിമാര്‍ കണ്ണൂരില്‍ പറന്നെത്തും. അന്വേഷണ കമ്മീഷനുകള്‍ എത്തും. കുമ്മനവും സംഘവും രാജ്ഭവനിലേയ്ക്ക് പോകും.
ബലിദാനിയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വന്‍ പിരിവ് നടക്കും. ഇപ്പോഴിതാ ആര് എസ് എസ്സുകാരനായ ശ്യാമപ്രസാദ് എസ് ഡി പി ഐക്കാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ യാതൊരു അനക്കവും ഇല്ല.

ഈ സാഹചര്യത്തിലാണ് മുന്‍ പ്രചാരക് സുധീഷ് മിന്നി ഫേസ്ബുക്കിലൂടെ കണ്ണൂരിലെ ആര് എസ് എസ് പ്രമുഖന് വത്സന് തില്ലങ്കേരിയോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്.
Advertisements

ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം ചുവടെ….

വത്സൻ തില്ലങ്കേരിയോട്…..
