KOYILANDY DIARY.COM

The Perfect News Portal

മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം

കൊയിലാണ്ടി: മണമൽകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടവാദ്യം അഭ്യസിച്ചവരാണ് അരങ്ങേറ്റം കുറിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *