ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കൊയിലാണ്ടി: തീരദേശ നിവാസികള്‍ക്ക് വേണ്ടി കൊയിലാണ്ടി പോലീസും ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡ് ഓഫീസര്‍ കെ.പ്രസാദ് നേതൃത്വം നല്കി. നഗരസഭാ കൗണ്‍സിലര്‍ പി.കനക അധ്യക്ഷത വഹിച്ചു. സബ്ബ് ഇന്‍സ്പെക്ടര്‍ കെ.കെ.വേണു, കോസ്റ്റല്‍ പോലീസ് ഓഫീസര്‍ ഉമേഷ്, നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ശെല്‍വരാജ്, കൗണ്‍സിലര്‍ കെ.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
