Koyilandy News ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും 9 years ago reporter കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സപ്ലൈക്കോ കൊയിലാണ്ടി താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും സപ്തംബര്‍ ഏഴുവരെയാണ് വിതരണം. Share news Post navigation Previous സപ്തംബര്‍ മാസം കൊയിലാണ്ടിതാലൂക്കിലെ റേഷന്‍ വിതരണംNext സമഗ്ര വികസനംകാത്ത് വെളിയണ്ണൂർ ചല്ലി