KOYILANDY DIARY.COM

The Perfect News Portal

പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

ഡല്‍ഹി :  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ് വര്‍ധിപ്പിച്ചത്.

വര്‍ധനവ് ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വരും. ക്രൂഡ് ഓയില്‍ വിലയില്‍ വന്ന വര്‍ധനവാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണം. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡീസല്‍, പെട്രോള്‍ വിലകള്‍ കുത്തനെ കൂട്ടിയത് സാധാരണ ജനങ്ങള്‍ക്ക് തിരിച്ചടിയാകാനിടയുണ്ട്.

Share news