Uncategorized പുല്ലാകണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവം കൊടിയേറി 4 years ago koyilandydiary പുല്ലാകണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. കൊടിയേറ്റ് ചടങ്ങ് ക്ഷേത്ര രക്ഷാധികാരി കരുണാകരൻ പുല്ലാ കണ്ടി നിർവഹിച്ചു. Share news Post navigation Previous പ്രവാസികളുടെ കൂട്ടായ്മയിൽ ചിറ്റാരിക്കടവിൽ മത്സ്യ ഫാം ഒരുങ്ങുന്നുNext കോഴിക്കോട് ബീച്ചിൽ 12 കടകൾ അടപ്പിച്ചു