KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ നാളെ ഇല്ലംനിറ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 15 ന് ബുധനാഴ്ച കാലത്ത് 8 മണിക്കും 10 മണിക്കും മദ്ധ്യേ നടക്കുന്നതാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പി.നാരായണൻകുട്ടി നായരും എക്സി.ഓഫീസർ യു.വി.കുമാരനും അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *