KOYILANDY DIARY.COM

The Perfect News Portal

പറവൂരില്‍ പളളിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു; ആറു മരണം

പറവൂര്‍ : പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേര്‍ മരിച്ചു. പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് മരിച്ചത്., സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *