KOYILANDY DIARY.COM

The Perfect News Portal

പന്തലായനി പരേതനായ പുതിയോട്ടിൽ ഉണ്ണരയുടെ ഭാര്യ തച്ചറോത്ത് ദേവകി (77)

കൊയിലാണ്ടി: പന്തലായനി പരേതനായ പുതിയോട്ടിൽ ഉണ്ണരയുടെ ഭാര്യ തച്ചറോത്ത് ദേവകി (77) നിര്യാതയായി. മക്കൾ: അജിത് കുമാർ, മിനി, ബൈജു (കെ.എസ്.ഇ.ബി), പരേതയായ ഗീത, മരുമക്കൾ: സജിത, വിജയൻ (മേപ്പയ്യൂർ മഞ്ഞക്കുളം), ബബിത, പരേതനായ കൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *