Calicut News Koyilandy News Obituary പന്തലായനി കുററാണി മീത്തൽ വത്സൻ (69) 4 years ago reporter കൊയിലാണ്ടി: പന്തലായനി കുററാണി മീത്തൽ വത്സൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിത്താര (അരിക്കുളം പഞ്ചായത്ത്), ജ്യോതിലക്ഷ്മി, പരേതനായ രാഗേഷ്. മരുമക്കൾ: പ്രസാദ് പൊയിൽക്കാവ്, ഷാജു പന്തലായനി. സഹേദരങ്ങൾ: പരേതനായ ദാസൻ, മണി. Share news Post navigation Previous “അന്വേഷിപ്പിന്‍ കണ്ടെത്തും” എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസ്സിൻ്റെ നായികയായി ആദ്യ പ്രസാദ്Next രാജ്യം വില്പനയ്ക്ക് വെക്കാനുള്ള കേന്ദ്ര നീക്കം കൂട്ടായി ചെറുക്കണം: കെ. ലോഹ്യ