നിര്യാതയായി

കൊയിലാണ്ടി> നമ്പ്രത്ത്കര ചാലിൽ ബാലൻ നായരുടെ ഭാര്യ ഇന്ദിര (59) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ആയിരുന്നു. മക്കൾ: ഷിനോജ്, ഷൈനി (ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ, മെഡിക്കൽ കോളേജ് കാമ്പസ്). മരുമക്കൾ: സിമി, വിനോദ് നായർ (അഡ്വ:). സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, മോഹനൻ, പരേതയായ ശ്യാമള. സഞ്ചയനം ഞായറാഴ്ച.
