Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: പരേതരായ മാങ്കാവ് കോവിലകത്ത് പി.സി. കുട്ടിഅനുജന്‍ രാജയുടെയും കട്ടയാട്ട് വടയത്താഴകത്ത് അമ്മുണ്ണിക്കുട്ടിയമ്മയുടെയും മകള്‍ കെ.വി. രാജലക്ഷ്മി (78) കൊയിലാണ്ടി കൊല്ലം ഇളയിടത്ത് വീട്ടില്‍ നിര്യാതയായി. സഹോദരങ്ങള്‍: ശാരദ, പരേതരായ മാലതി, രാധാഭായ്. Share news Post navigation Previous നിര്യാതനായിNext കുടുംബശ്രീ സമാപന സമ്മേളനവും കരനെൽ കൃഷി കൊയ്ത്തുത്സവവും