Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി; കളത്തിൽ താഴെ വാഴവളപ്പിൽ ആസ്യ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുളളക്കുട്ടി. മക്കൾ: സുബൈദ, ആമി, സഫിയ, അഹമ്മദ്, ശരീഫ. മരുമക്കൾ: അബ്ദുൽ ഹമീദ്, അബൂബക്കർ, വി.വി അബൂബക്കർ, മുഹമ്മദലി, റംല. Share news Post navigation Previous പള്ളി വികാരിയെ മയക്കിടത്തി ഒന്നര ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്നുNext ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു