Koyilandy News നിര്യാതയായി 9 years ago reporter കൊയിലാണ്ടി> പാലക്കുളം പരേതനായ വലവീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മകൻ: ബാബുരാജ്, മരുമകൾ: ഷിഞ്ചു അരിക്കുളം. സഹോദരങ്ങൾ: മാലതി (പന്തലായനി), കുഞ്ഞിക്കണാരൻ (പന്തലായനി), പി. കെ. ശിവൻ (കൊല്ലം) പരേതരായ ലക്ഷ്മിക്കുട്ടി, കമല, രോഹിണി. Share news Post navigation Previous കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായിNext നിര്യാതനായി