കൊയിലാണ്ടി: തിക്കോടിയിൽ ദേശീയ പണിമുടക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. AITUC പ്രതിനിധി ഇ.ശശി ഉദ്ഘാടനം ചെയ്തു. എം.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. സുരേഷ് ചങ്ങാടത്ത്, ബിജു കളത്തിൽ, രാമചന്ദ്രൻ കുയ്യണ്ടി, ദീപ, പുഷ്പൻ തിക്കോടി, കേളോത്ത് ബാലൻ, എൻ. വി രാമകൃഷണൻ, ദിബിഷ എന്നിവർ സംസാരിച്ചു.