KOYILANDY DIARY.COM

The Perfect News Portal

ദുരിദാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ കൈമാറി 

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ ദുരിശ്വാസകേമ്പിൽ കഴിയുന്നവർക്ക്‌ കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ വസ്ത്രകിറ്റുകൾ കൈമാറി. കോതമംഗലം ഗവ.എൽ പി സ്കൂളിൽ ദുരിതാശ്വ കേമ്പിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ കിറ്റ് ഏറ്റുവാങ്ങി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിററി ചെയർമാൻ ഷിജു മാസ്റ്റർ. കൗസിലർമാരായ മാങ്ങാട്ടിൽ സുരേന്ദ്രൻ. പി.കെ.. ബിജു, കെ.എം.എ. ഭാരവാഹികളായ കെ.കെ.നിയാസ്. അമേത് കുഞ്ഞഹമ്മദ്. പി.പി.. ഉസ്മാൻ. കെ.പിരാജേഷ്‌, പ്രജീഷ്, അഡ്വ.എസ്.സുനിൽമോഹൻ
എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *