KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള മരുന്നുകള്‍ കൈമാറി

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍എന്‍സിപിഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ഈ മരുന്നുകള്‍ കൈമാറുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വിധു പ്രതാപ്, ദീപ്തി വിധു പ്രതാപ്, ഡോ.ദേവിന്‍ പ്രഭാകര്‍, ആര്‍ . ഹരികൃഷ്ണന്‍, ഡോ. ബാലഗോപാല്‍, എബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *