തേനി കൊളുക്കുമല കാട്ടുതീ: 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന; 5 പേരെ രക്ഷപ്പെടുത്തി

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
