KOYILANDY DIARY.COM

The Perfect News Portal

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ: ഗാന്ധിറോഡ് ജങ്ഷന്‍, കേരള സോപ്‌സ്, വെള്ളയില്‍, കൂള്‍വെല്‍, വൈദ്യുതി ഭവന്‍ പരിസരം. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഒന്ന് വരെ: കളന്‍തോട്, ധന്യ, തത്തമ്മപറമ്പില്‍, കറുകപ്പൊയില്‍. എട്ട് മുതല്‍ അഞ്ച് വരെ: എളമ്പിലാട്, ആര്യമ്പക്ക്, മീത്തല്‍വയല്‍, മുഖമുക്ക്, കുറുന്തൊടി, മണിയൂര്‍ എന്‍ജിനീയറിങ് കോളേജ്.

Share news

Leave a Reply

Your email address will not be published. Required fields are marked *