KOYILANDY DIARY.COM

The Perfect News Portal

ചെറുപ്പുള്ളിയേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി

ഉള്ള്യേരി: മൊടക്കല്ലൂരിലെ  ചെറുപ്പുള്ളിയേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം മാർച്ച്‌ 28, 29 തിയ്യതികളിൽ നടത്തുന്നു. പുലർച്ചെ ഗണപതിഹോമം, കാവുണർത്തൽ, വിശേഷ പൂജകൾ, പ്രസാദ ഊട്ട്, കുരുതി, വിവിധ തിറയാട്ടങ്ങൾ എന്നിവ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *