Breaking News Calicut News Koyilandy News ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം 3 years ago koyilandydiary കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ തിങ്കളാഴ്ച നടന്ന ആഘോഷ വരവ് മനം കവർന്നു. താലപ്പൊലിയും, വാദ്യമേളങ്ങളും ആഘോഷ വരവിന് പകിട്ടേകിയപ്പോൾ നിരവധി ഭക്ത ജനങ്ങളാണ് ചടങ്ങ് വീക്ഷിക്കാനായി എത്തിയത്. Share news Post navigation Previous മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്ര മഹോത്സവം 13ന് ആരംഭിക്കുംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ