KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം മാർച്ച് 21-ന് കൊടിയേറും. 22-ന് ഉത്സവവിളക്ക്, 23-ന് ചെറിയ വിളക്ക്, 24-ന് വലിയ വിളക്ക്, 25-ന് പള്ളിവേട്ട, 26-ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *