Koyilandy News ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു 9 years ago reporter കൊയിലാണ്ടി: മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂലായ് 25-ന് 11 മണിക്ക് ഓഫീസിലെത്തണം. Share news Post navigation Previous കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്Next റെയില്വേസ്റ്റേഷന് പരിസരത്തെ പാര്‍ക്കിങ് ഫീസ് വന്‍വര്‍ധന; യാത്രക്കാര്‍ പ്രതിഷേധിച്ചു