Breaking News Calicut News Koyilandy News കോതമംഗലം കോമത്ത്കര തച്ചംവെള്ളി താഴെ പി.എം. നാരായണൻ (72) 3 years ago koyilandydiary കൊയിലാണ്ടി: കോതമംഗലം കോമത്ത്കര തച്ചംവെള്ളി താഴെ പി.എം. നാരായണൻ (72) നിര്യാതനായി. കൊയിലാണ്ടി ദേവിവിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു, മരുമക്കൾ: ബാബു, മിൻ്റു, അഭിഷ, സഹോദരങ്ങൾ: ശ്രീധരൻ, ഭരതൻ, പത്മിനി, പരേതനായ ഗോവിന്ദൻ. Share news Post navigation Previous രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നുNext പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു