KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കസ്റ്റംസ് റോഡ് തുരുമ്പന്റകത്ത് ആമിന (88)

കൊയിലാണ്ടി: കസ്റ്റംസ് റോഡ് തുരുമ്പന്റകത്ത് ആമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു. മക്കൾ: കുഞ്ഞഹമ്മദ്, ഹമീദ്, ഖദീജ, ഷെരീഫ, സുഹറ, ജലീൽ (സൗദി), ഇസ്മായിൽ (ചെന്നൈ), മുജീബ് (സൗദി).

Share news

Leave a Reply

Your email address will not be published. Required fields are marked *