ഉള്ള്യേരി: വായനദിനം ആചരിച്ച് കേരള വിദ്യാർത്ഥി ജനത വായന ദിനത്തോടനുസന്ധിച്ച് കേരള വിദ്യാർത്ഥി ജനത യുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കരുടെ അനുസ്മരണവും പുസ്തക വിതരണവും നടത്തി. കേരള വിദ്യാർത്ഥി ജനത ജില്ല സെകട്ടറി അരുൺ നമ്പിയാട്ടിൽ, അൻഷിത്ത് എന്നിവർ നേതൃതം നൽകി.