കെ.എസ്.കെ.ടി.യു. നടേരി മേഖല സമ്മേളനം

കൊയിലാണ്ടി: കെ.എസ്.കെ.ടി.യു. നടേരി മേഖല സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.കെ.ഗോപി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.വി.മാധവന്, ഏരിയാ കമ്മിറ്റി ജോ.സെക്രട്ടറി. ഭാസ്കരന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആര്.കെ.അനില്‍ കുമാര്‍, എ.കെ.ബാലന്, എന്‍.എസ്.സീന സ്വാഗതസംഘം ചെയര്മാന് എം.പ്രമോദ് എന്നിവര്‍ സംസാരിച്ചു
