കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തിൽ 2018 ഫിബ്രവരി 17ന് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം നടന്നു. ക്ഷേത്ര ഊരാളൻ ശ്രീ ചെമ്പക്കോട് വിജയൻ നമ്പിയിൽ നിന്ന് ക്ഷേത്ര മേൽശാന്തി താഴേക്കാട്ട് മന നാരായണൻ നമ്പൂതിരി ഫണ്ട് ഏറ്റുവാങ്ങി.