Koyilandy News കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക് 9 years ago reporter കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. പാറക്കാട് രഞ്ജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. Share news Post navigation Previous സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നുNext ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു