Calicut News Kerala News ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ നിയമനം 4 years ago reporter ഉള്ളിയേരി: ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളളവർ സെപ്റ്റംബർ മൂന്നിന് രാവിലെ 11-മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തും. വിശദവിവരങ്ങൾക്ക്.. ഫോൺ: 0496 2652229 Share news Post navigation Previous പയ്യോളി GVHSS ൽ അധ്യാപക ഒഴിവ്Next കറ്റാർവാഴയെ നിസാരമായി കാണേണ്ട; അറിയാം ഗുണങ്ങൾ…