KOYILANDY DIARY.COM

The Perfect News Portal

ഉപജില്ലാ തല ക്വിസ് മത്സരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥിയ്ക്ക് ഒന്നാം സ്ഥാനം

കൊയിലാണ്ടി: മേലടി BRC യിൽ വെച്ച് ഇന്ന് നടന്ന ഉപജില്ലാതല സയൻസ് ക്വിസ്സിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥി എ.വി.ദേവലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലയിലെ അമ്പതിലധികം വിദ്യാലയങ്ങളോട് ഏറ്റുമുട്ടി മികവാർന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് ദേവലക്ഷ്മി വിജയകിരീടം ചൂടിയത്.
Share news

Leave a Reply

Your email address will not be published. Required fields are marked *