KOYILANDY DIARY.COM

The Perfect News Portal

ഇ​ന്‍​ഷുറ​ന്‍​സ് പ​ദ്ധ​തി​യാ​യ ആ​വാ​സി​ല്‍ അം​ഗ​മാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം കൈ​പ്പ​റ്റ​ണം

കൊ​യി​ലാ​ണ്ടി: കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ന്‍​ഷുറ​ന്‍​സ് പ​ദ്ധ​തി​യാ​യ ആ​വാ​സി​ല്‍ അം​ഗ​മാ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം കൊ​യി​ലാ​ണ്ടി ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ള്‍, കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ അ​പേ​ക്ഷാ ഫോ​റം അ​ടി​യ​ന്ത​ര​മാ​യി കൈ​പ്പ​റ്റേ​ണ്ട​താ​ണ് എ​ന്ന് കൊ​യി​ലാ​ണ്ടി അ​സിസ്റ്റന്റ്‌ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പ​ദ്ധ​തി തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ് .

Share news

Leave a Reply

Your email address will not be published. Required fields are marked *