KOYILANDY DIARY.COM

The Perfect News Portal

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്ക് രണ്ടുഗോള്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ആവേശത്തോടെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോള്‍ ഹോം മാച്ചിന്റെ ആനുകൂല്യം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുതലാക്കുന്നു. കരുത്തരായ ചെന്നിയാന്‍ എഫ്‌ സിയ്‌ക്ക് എതിരേ സ്വന്തം തട്ടകത്തില്‍ 2-1 ന്റെ വിജയം കൊല്‍ക്കത്തയ്‌ക്ക് തകര്‍പ്പന്‍ ജയം. ഇരു പകുതികളുമായി ഡൗട്ടിയും ഹ്യൂമും നേടിയ ഗോളുകളിലാണ്‌ കൊല്‍ക്കത്ത വിജയം നേടിയത്‌.

 

Share news
error: Content is protected !!