അംഗൻവാടി കലോത്സവവും, യാത്രയയപ്പ് സമ്മേളനവും
 
        കൊയിലാണ്ടി: നഗരസഭയിലെ വെള്ളിലാട്ട് താഴ അംഗൻവാടി കലോത്സവവും, വിരമിക്കുന്ന ജീവനക്കാരി വി.ടി.രാധയുടെ യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. അംഗൻവാടിയിലേക്കുള്ള കളികോപ്പുകൾ ഡോ.കെ.ഗോപിനാഥ് സമ്മാനിച്ചു. കൗൺസിലർ പി.കെ.രാമദാസൻ അദ്ധ്യക്ഷത വഹിച്ചു.
ഐ.സി.ഡി.എസ്.സൂപ്പർവൈ


 
                        

 
                 
                